Saturday, November 21, 2009

acquarium ഒരു hobby

എപ്പോഴെങ്കിലും ഒരു acquarium സന്ദര്‍ശിക്കാന്‍ ഒരു സന്ദര്‍ഭം ലഭിച്ചവരെയെല്ലാം അവിടുത്തെ പ്രശാന്തതയും നിശബ്തതയും akarshichittundakum.acquarium വേണമെന്നു ആഗ്രഹമുള്ളവര്‍ പോലും "ഈ acquarium ടാങ്കിലെ വെള്ളോം ദിവസീന്സേന മാറ്റണ്ടേ"?"എന്താണ് മത്സ്യത്തിന് തിന്നാന്‍ കൊടുക്കുക"തുടങ്ങിയ സംസയങ്ങള്‍ ഉയരുകയായി ..
കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം.

1 comment: